പിന്നെ ഇപ്പോള്‍ താലപ്പൊലികളുടെ കാലമാണ്. കുംഭ മാസ്സമാണ്.പൂരങ്ങള്‍ എന്ന് പറഞച്ചാല്‍ പൂര തല്ലുകളുടെ കൂടി കാലമാണ്.. ഇന്നലെ ഇരുമ്പുഴിയില്‍ പോയി തല്ലുണ്ടാക്കി. എന്തിനാണ് കുട്ടികള്‍ ഇങ്ങനെ തല്ലുണ്ടാകുന്നത്?
നിങ്ങളുടെ ഉത്തരം നിങ്ങള്ക്ക് പറയാം.
എന്റെ ഉത്തരം ഇനി പറയാം. കുട്ടികള്‍ തല്ലു കൂടി വളര്‍ന്നാല്‍ നല്ല ആരോഗ്യം ഉണ്ടാകും. പക്ഷെ തല്ലു അധികമായാല്‍ വിവരമറിയും. പിന്നെ കുറെ ആളുകള്‍ക്ക് തല്ലു കിടിയാലെ ഉറക്കം വരൂ. അവര്‍ വാങ്ങട്ടെ.
പിന്നെ കുറെയാളുകള്‍ വിവരമില്ലാതതിനാല്‍ തല്ലാന്‍ പോകുന്നുണ്ട്. അവര്‍ക്ക് അറിയുമോ അതിന്റെ ബാകി. എന്തെങ്കിലും ആയിക്കൊട്ടെ
എന്റെ നാടിന്റെ പേരാണ് പെരിമ്പലം എന്നെത്. ഇത് മലപ്പുറം ജില്ലയിലാണ്. ആ നാട്ടില്‍ നടക്കുന്നത് എന്ന് അറിയാന്‍ നിങ്ങള്ക്ക് ഒരു പൂതിയും ഉണ്ടാകില്ല, അപ്പോള്‍ പൂതി പുതിയ ബ്ലോഗില്‍ പോകുന്നതാനെ നല്ലത്. മനസ്സിലായോ പുതിയ ബ്ലോഗ് ബ്ലോഗേ
നാടിലെ പുതിയ വാര്ത്ത നാളെ വരും. കാത്തിരിക്കുക.